Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

ഇന്നത്തെ വാർത്ത

ഇന്നത്തെ വാർത്ത

  • UBS AG 's ന്റെ ഇന്ത്യ വെൽത് ബിസിനസ് aquire ചെയ്യാനുള്ള 307 കോടിയുടെ കരാറിൽ 360 one warm ഒപ്പുവെച്ചു.

  • ടാറ്റ മോട്ടോഴ്സിന് വേണ്ടി ടാറ്റ പവർ റിന്യൂവബിൾ എനർജി കമ്പനി 131 മെഗാ വാട് ഹൈബ്രിഡ് പവർ പ്രൊജക്റ്റ് ന്റെ പവർ പർച്ചേഴ്‌സ് അഗ്രിമെന്റിൽ ഏർപ്പെട്ടു.

  • പെർസിസ്റ്റന്റ് സിസ്റ്റത്തിന് അവരുടെ സബ്സിജെറി ആയിട്ടുള്ള കാപ്പിയോട്ട് സോഫ്റ്റ്‌വെയർ ആയിട്ട് ലയിക്കാൻ NCLT ( National Company Law Tribunal) നിന്ന് അപ്പ്രൂവൽ ലഭിച്ചു.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

  • HG ഇൻഫ്രാ ക്ക്  ഗുജറാത്ത് ഊർജ് വികാസ് നിഗം ലിമിറ്റഡിൽ നിന്നും 300 MV / 600  MWH ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിനുള്ള ഓർഡർ ലഭിച്ചു.

  • 2029 സെപ്റ്റംബർ വരെ മസഗോൺ ഡോക്കിന്റെ എംഡിയും ചെയർമാനുമായി ക്യാപ്റ്റൻ ജഗ്മോഹനെ പ്രതിരോധ മന്ത്രാലയം നിയമിച്ചു.


Comment Form