Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

ഹൈബ്രിഡ് ഫണ്ട് എന്നാല്‍ എന്താണ്?

ഹൈബ്രിഡ് ഫണ്ട് എന്നാല്‍ എന്താണ്?

നമ്മള്‍ പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോള്‍, സന്ദര്‍ഭം, സമയം, നമ്മുടെ മാനസികാവസ്ഥ എന്നിവയ്ക്ക് അനുസൃതമായാണ് നമ്മള്‍ ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത്. എന്നാല്‍ ഓഫീസിലെ ഉച്ചഭക്ഷണ സമയത്ത് എന്തെങ്കിലും അത്യാവശ്യ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെങ്കിലോ ബസില്‍/ട്രെയിനില്‍ കയറും മുമ്പ് ഭക്ഷണം കഴിക്കുമ്പോഴോ നാം കോംപോ ഭക്ഷണം തെരഞ്ഞെടുക്കും. 

Mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള ലിങ്ക് 

https://tinyurl.com/24ljc23n

സപ്പോർട്ട് ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ

80752 61549 (WHATSAPP ONLY)

അല്ലെങ്കില്‍ പ്രശസ്തമായ ഒരു കോംപോ ഭക്ഷണം ഉണ്ടെങ്കില്‍ മെനു പോലും നമ്മള്‍ നോക്കാതെ ഓര്‍ഡര്‍ ചെയ്യും. സ്വസ്ഥമായിരിക്കുമ്പോള്‍, മെനുവില്‍ നിന്ന് നമുക്ക് ഇഷ്ടമുള്ളത് നോക്കി ഓര്‍ഡര്‍ ചെയ്തു കഴിക്കുകയുമാകാം.

കൂടുതൽ വീഡിയോകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഇതു പോലെ തന്നെയാണ്, ഒരു മ്യൂച്വല്‍ ഫണ്ടില്‍ ഓരോ നിക്ഷേപകനും വ്യത്യസ്തമായ സ്കീമുകളില്‍ നിന്ന് തെരഞ്ഞെടുത്ത് വ്യക്തിഗതമായി നിക്ഷേപിക്കണം. ഉദാഹരണത്തിന്ഇക്വിറ്റി ഫണ്ട്, ഡെബ്റ് ഫണ്ട്,ഗോൾഡ് ഫണ്ട്, ലിക്വിഡ് ഫണ്ട്  എന്നിങ്ങനെയുള്ളവ. അതേ സമയം കോംപോ ഭക്ഷണം പോലെ ചില സ്കീമുകള്‍ ഉണ്ട്. ഇവയെയാണ് ഹൈബ്രിഡ് സ്കീമുകള്‍ എന്നു വിളിക്കുന്നത്. മുമ്പ് ബാലന്‍സ്ഡ് ഫണ്ടുകള്‍ എന്ന് അറിയപ്പെട്ടിരുന്ന ഈ ഹൈബ്രിഡ് സ്കീമുകള്‍ രണ്ടോ അതിലധികമോ അസെറ്റ് കാറ്റഗറികളിലാണ് നിക്ഷേപം നടത്തുന്നത്. അതിലൂടെ നിക്ഷേപകന് രണ്ടിന്‍റെയും നേട്ടം ആസ്വദിക്കാന്‍ കഴിയും. ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ നിരവധി തരം ഹൈബ്രിഡ് ഫണ്ടുകള്‍ ഉണ്ട്. ഇതില്‍ രണ്ട് അസെറ്റുകളില്‍ നിക്ഷേപിക്കുന്ന സ്കീമുകള്‍ ഉണ്ട്. അതായത് ഇക്വിറ്റിയിലും ഡെറ്റിലും അല്ലെങ്കില്‍ ഡെറ്റിലും ഗോള്‍ഡിലും. ഇക്വിറ്റി, ഡെറ്റ്, ഗോള്‍ഡ്‌ എന്നിവയില്‍ നിക്ഷേപിക്കുന്ന സ്കീമുകളും ഉണ്ട്. എന്നിരുന്നാലും പ്രശസ്തമായ മിക്ക ഹൈബ്രിഡ് സ്കീമുകളും ഇക്വിറ്റി, ഡെറ്റ് അസെറ്റുകളിലാണ് നിക്ഷേപിക്കുന്നത്.

വ്യത്യസ്ത  തരം ഹൈബ്രിഡ് ഫണ്ടുകൾ വ്യത്യസ്ത തരം അസെറ്റ് അലോക്കേഷന്‍ തന്ത്രങ്ങളാണ് പിന്തുടരുന്നത്. നിക്ഷേപിക്കും മുമ്പ് നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്താണെന്ന് അറിഞ്ഞ് നിക്ഷേപിക്കണം.

Comment Form