മ്യൂച്വൽ ഫണ്ടിലൂടെ സ്ഥിര വരുമാനം സാധ്യമാണോ ?
- RAJESH E A
- 17 Apr 2025
.jpg)
SWP - Systematic withdrawal plan എന്ന method ലൂടെ എല്ലാ മാസവും ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കാൻ സാധിക്കും.
SWP ചെയ്യാൻ ഒരു വലിയ തുക ആവശ്യം ഉണ്ട്. ഇത് SIP യിലൂടെ നേടാം. അല്ലെങ്കിൽ ഒരുമിച്ച് നിക്ഷേപിക്കുകയും ചെയ്യാം. SIP യിലൂടെ എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് വിശദമായി ഒരു വീഡിയോയിലൂടെ പഠിക്കാം. 25 മിനിറ്റു ഉള്ള ഈ വീഡിയോ തീർച്ചയായും ഒരു ഗെയിം changer ആയിരിക്കും.
video link https://youtu.be/T2suWQvgPUY
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താല്പര്യമുണ്ടോ? അക്കൗണ്ട് എടുക്കാനുള്ള ലിങ്ക്
Follow Our Whatsapp Channel : https://www.whatsapp.com/channel/0029VbANVAo1iUxiOFFJGd1i
Comment Form