Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

ഡീമാറ്റ് അക്കൗണ്ടിൽ പരമാവധി എത്ര രൂപ നിക്ഷേപിക്കാം?

ഡീമാറ്റ് അക്കൗണ്ടിൽ പരമാവധി എത്ര രൂപ നിക്ഷേപിക്കാം?

സ്റ്റോക്കുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുന്ന അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ. ഒരു ബാങ്ക് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഓൺലൈൻ വ്യാപാരം, സെക്യൂരിറ്റികളുടെ സെറ്റിൽമെന്റ്, സുരക്ഷിതമായി കൈവശം വയ്ക്കൽ, ലാഭവിഹിതം, ബോണസ്, തുടങ്ങിയ കാര്യങ്ങളെല്ലാം ഡീമാറ്റ് അക്കൗണ്ടിലൂടെ സുഗമമായി നടത്താം. 

ഒരു വ്യക്തിയ്ക്ക് 5paisa, Angel One, Upstox ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകൾ തുടങ്ങുന്നത് നിയമപരമാണ്. ഡീമാറ്റ് അക്കൗണ്ടിലെ നിക്ഷേപങ്ങളുടെ മൂല്യത്തിന് പരിധിയില്ല. പരമാവധി ഇത്ര രൂപ മാത്രമേ ഡീ മാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കാവൂ എന്നൊരു നിബന്ധനായില്ല. വരുമാനത്തിന്റെ സ്രോതസ് തെളിയിക്കാനായാൽ എത്ര തുക ഡീമാറ്റ് അക്കൗണ്ടുകളിൽ നിക്ഷേപിച്ച് ഓഹരിയോ, മ്യൂച്ചൽ ഫണ്ടോ അല്ലെങ്കിൽ ബോണ്ടുകളോ വാങ്ങി ദീർഘകാലം സൂക്ഷിക്കുകയും , വ്യാപാരം ചെയ്യുകയും ചെയ്യാം.

Comment Form